May 19, 2024

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട സംഘടന രൂപീകരിച്ചു

0
Eick2ob13321.jpg
ബത്തേരി : ഏപ്രിൽ 18ന് സുൽത്താൻ ബത്തേരി അൽഫോൻസാ കോളേജിൽ വച്ചു നടക്കുന്ന കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ചേർന്ന സംഘാടക സമിതി യോഗം ലോട്ടറി ക്ഷേമ നിധി ഡയറക്ടർ ബോർഡ് അംഗം ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി  
 ചെയർമാനായി ബത്തേരി നഗരസഭ ചെയർമാൻ 
ടി കെ രമേശനേയും ജനറൽ കൺവീനറായി ജിഷ്ണു ഷാജിയെയും തിരഞ്ഞെടുത്തു. 101 അംഗ കമ്മിറ്റിയിൽ 31 അംഗ എക്സിക്യൂട്ടീവിനെ തിരഞ്ഞെടുത്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഉദ്ഘാടനം ചെയ്യുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *