June 6, 2026

മാലിന്യ സംസ്‌ക്കരണം പ്ലാസ്റ്റിക്ക് നിരോധനം എന്നിവയുമായ് ബന്ധപ്പെട്ട് പരിശോധന നടത്തി

0
IMG_20230413_194913.jpg
By ന്യൂസ് വയനാട് ബ്യൂറോ
 തിരുനെല്ലി : തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം മാലിന്യ സംസ്‌ക്കരണം, പ്ലാസ്റ്റിക്ക് നിരോധനം എന്നിവയുമായ് ബന്ധപ്പെട്ട് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ സ്ഥാപനങ്ങളില്‍ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി പരിശോധന നടത്തി. 19 കടകളില്‍ നിന്നും നിരോധിച്ച പ്ലാസ്റ്റിക്ക് പിടിച്ചെടുക്കുകയും പിഴ അടക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തു. പരിശോധനകള്‍ക്ക് ഹെഡ് ക്ലര്‍ക്ക് വി.ഡി സജി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനു.പി.ജോണ്‍, ക്ലാര്‍ക്കുമാരായ എ.കെ നവീന്‍, ജെയ്സ് ജോര്‍ജ്, ആരോഗ്യ വകുപ്പ്, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സെക്രട്ടറി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *