November 12, 2026

തെറ്റ് റോഡ് കവര്‍ച്ച:ഒളിവിൽ കഴിഞ്ഞ ഒരാൾ കൂടി അറസ്റ്റില്‍

0
IMG_20230421_174215.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :തെറ്റ് റോഡ് കവര്‍ച്ച ഒളിവിൽ കഴിഞ്ഞ ഒരു പ്രതികൂടി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി മുബാറക്ക്. എന്‍ എന്‍ (28)ആണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഇന്ന് പുലര്‍ച്ചെയാണ് കണ്ണൂര്‍ പുതിയ തെരുവില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്.2022 ഒക്ടോബര്‍ അഞ്ചിനാണ് തെറ്റ് റോഡില്‍ ബസ് തടഞ്ഞ് 2.60 കോടി രൂപ കവര്‍ച്ച ചെയ്തത് .ഡി വൈ എസ് പി പി എല്‍ ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *