May 19, 2024

മുസ്തഫ ( 47 ) നിര്യാതനായി

0
Img 20230424 104829.jpg
തെനേരി : മണക്കത്തിക്കുന്ന് ചുണ്ടക്കുഴി മുസ്തഫ ( 47 ) നിര്യാതനായി . ഭാര്യ : നൗഷിദ . മക്കൾ : അർഷാദ് , അർഷിദ , ആഷിഖ് , അൻസിയ . സഹോദരങ്ങൾ : ആയിഷ , റുഖിയ , പരേതനായ നാസർ , അലി , റഫീഖ് , ജമീല . ഖബറടക്കം വൈകുന്നേരം തെനേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *