June 28, 2026

മഴക്കാല പൂര്‍വ ശുചീകരണം : പിണങ്ങോട് ടൗണും പരിസരങ്ങളും ശുചീകരിച്ചു

0
IMG_20230430_164358.jpg
By ന്യൂസ് വയനാട് ബ്യൂറോ
പിണങ്ങോട്: മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തങ്ങളുടെ ഭാഗമായി പിണങ്ങോട് ടൗണും പരിസരങ്ങളും ശുചീകരിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘടനം പിണങ്ങോട് അങ്ങാടിയില്‍ എം എച്ച് നഗര്‍ വാര്‍ഡ് മെമ്പര്‍ ജാസര്‍ പാലക്കല്‍ നിര്‍വഹിച്ചു. പത്താം വാര്‍ഡ് മെമ്പര്‍ ശാരധ, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ഫൈസല്‍ മാസ്റ്റര്‍,ആരോഗ്യ വിഭാഗം ജീവനക്കാര്‍, പഞ്ചായത്ത് ജീവനക്കാര്‍,ഹരിത കര്‍മ സേന അംഗം സുലോചന, സകീന അയല്‍ക്കൂട്ടം, തൊഴില്‍ ഉറപ്പ് അംഗങ്ങള്‍, വ്യാപാരികള്‍, ഓട്ടോ തൊഴിലാളികള്‍ എന്നിവര്‍ പരിപാടിയുടെ ഭാഗമായി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *