March 29, 2024

മോളി അലക്സ് (56) നിര്യാതയായി

0
Img 20230502 160622.jpg
കൽപ്പറ്റ:തുണ്ടുപറമ്പിൽ മോളി അലക്സ് (മുംതാസ് 56) നിര്യാതയായി . കൽപ്പറ്റ കുടുംബ കോടതിയിലെ മുൻ ശിരസ്തദാർ ആയിരുന്നു.
ഭർത്താവ്: അലക്സ് പുന്നൂസ്.
മകൾ: ആനി അലക്സ്.
സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഡി-പോൾ പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *