May 22, 2024

ഹ്രസ്വചിത്രം ‘ഇല’യുടെ ചിത്രീകരണം ഉടൻ

0
20230503 160114.jpg
മാനന്തവാടി : പ്രകൃതി സംരക്ഷണം പ്രമേയമാക്കി 50 ഓളം വിദ്യാത്ഥികളെ അഭിനയിപ്പിച്ചു കൊണ്ട് പെരുവക്രിയേഷൻസ്നിർമ്മിക്കുന്ന ഹ്രസ്വചിത്രം ഇല മാസം അവസാന വാരം ചിത്രികരണം ആരംഭിക്കുമെന്ന് ഹൃസ്വ ചിത്രത്തിന്റെ അണിയറ പ്രവർത്തകർവാർത്താസമ്മേളനത്തിൽപറഞ്ഞു.പുതുതലമുറയിൽപ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെകണ്ണൂർ കോളയാട് സ്വദേശി മോഡി രാജേഷ് സംവിധാനം ചെയ്യുന്ന ഇലയിൽ ജില്ലയിലെ50ഓളംവിദ്യാർത്ഥികളാണ് അഭിനേതാക്കളാവുക.ചിത്രികരണം മാനന്തവാടി പ്രദേശങ്ങളിൽ നടക്കുമെന്നും സിനിമാ അണിയറ പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചിത്രത്തിന്റെ നിർമ്മാണവും സംഗീതവും പെരുവ പ്രമോദും, കഥ റോജി ഇല വാനം കുഴിയും, ക്യാമറ ഇരിട്ടി സ്വദേശി സന്തോഷും ആണ് നിർവ്വഹിക്കുന്നത്. വാർത്താ സമ്മേളനത്തിൽ മോഡി രാജേഷ്,പെരുവപ്രമോദ്,സന്തോഷ് പനമരം, രാജേഷ് നടവയൽ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *