News Wayanad ഇന്ന് കേരളത്തിൽ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത :കാലാവസ്ഥ വകുപ്പ് May 14, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : കേരളത്തിൽ ചിലയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. മെയ് 15 മുതൽ 17 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Post navigation Previous: ആയുർവേദ ഫാർമസിസ്റ്റ് തസ്തികകൾ അനുവദിക്കുംNext: ഓ.ഐ.സി.സി കുവൈറ്റ് കർണാടക വിജയാഘോഷം നടത്തി Also read Latest News News Wayanad കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രകടനവും റോഡ് ഉപരോധവും നടത്തി October 11, 2026 0 Latest News News Wayanad വയനാടിന്റെ വികസന വിഷയങ്ങൾ കർണാടക മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് മന്ത്രി ടി. സിദ്ദീഖ് October 11, 2026 0 Latest News News Wayanad പി.എഫ്.പി.എ വയനാട് ജില്ലാ സമ്മേളനം മേപ്പാടിയിൽ നടന്നു; മിനിമം പെൻഷൻ 9000 രൂപയാക്കണമെന്ന് ആവശ്യം October 11, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply