News Wayanad ഇന്ന് കേരളത്തിൽ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത :കാലാവസ്ഥ വകുപ്പ് May 14, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : കേരളത്തിൽ ചിലയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. മെയ് 15 മുതൽ 17 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Post navigation Previous: ആയുർവേദ ഫാർമസിസ്റ്റ് തസ്തികകൾ അനുവദിക്കുംNext: ഓ.ഐ.സി.സി കുവൈറ്റ് കർണാടക വിജയാഘോഷം നടത്തി Also read Latest News News Wayanad നഷ്ടമായത് കാർഷിക പൈതൃകത്തിന്റെ കാവൽക്കാരനെ: സിപിഐ എം October 14, 2026 0 Latest News News Wayanad പത്മശ്രീ ചെറുവയൽ രാമന്റെ നിര്യാണത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അനുശോചിച്ചു October 14, 2026 0 Latest News News Wayanad ലാൻഡ് ബോർഡ് ഉത്തരവ് നടപ്പിലാക്കാത്തതിൽ പ്രതിഷേധം: വില്ലേജ് ഓഫീസിലേക്ക് സ്ഥലമുടമകളുടെ മാർച്ചും ധർണ്ണയും October 14, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply