September 17, 2026

കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു

0
IMG_20230516_190737.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ: അമ്പലവയൽ കാർഷിക കോളേജ് യൂണിയൻ  ഉദ്ഘാടനം നടത്തി. ഉദ്ഘടാന കർമ്മം സംസ്ഥാന യുവജന കമ്മീഷൻ അംഗം കെ റഫീഖ് നിർവ്വഹിച്ചു. കോളേജ് ആർട്സ് ക്ലബ്ബിന്റെയും ഉദ്ഘാടനവും മാഗസിൻ പ്രകാശനവും നിർവ്വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *