May 16, 2026

വി.ജി വിജയന്‍ അനുസ്മരണം നാളെ

0
20230518_185339.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജനയുഗം റസിഡന്റ് എഡിറ്ററും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വി.ജി വിജയന്റെ ആറാം അനുസ്മരണം നാളെ  (വെള്ളി) കല്‍പ്പറ്റയില്‍ നടക്കും. വയനാട് പ്രസ് ക്ലബും വി.ജി വിജയന്‍ അനുസ്മരണ സമിതിയും സംയുക്തമായാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്. വയനാട് പ്രസ് ക്ലബിൽ വൈകിട്ട് 3ന് നടക്കുന്ന പരിപാടിയില്‍ വിജയന്‍ ചെറുകര അനുസ്മരണ പ്രഭാഷണം നടത്തും. പ്രസ് ക്ലബ് പ്രസിഡന്റ് എ.എസ് ഗിരീഷ് അധ്യക്ഷത വഹിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *