June 6, 2026

ക്യാച്ച് ദി റെയിൻ ജൽസംവാദ് ; ബോധവൽക്കരണ പരിപാടി നടത്തി

0
20230518_185614.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: ചെറ്റപ്പാലം കീർത്തി മഹിളാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ വയനാട് നെഹ്രു യുവ കേന്ദ്രയുമായി ചേർന്ന് മഴക്കാലത്തിന് മുമ്പ് ക്യച്ച് ദി റെയിൻ ജൽ സംവാദ് എന്ന ബോധവൽക്കരണ പരിപാടി നടത്തി.
 പ്രദേശത്തെ മുഴുവനാളുകളും പങ്കെടുത്ത പരിപാടി നെഹ്രു യുവ കേന്ദ്ര യൂത്ത് ഓഫീസർ ഡി . ഉണ്ണികൃഷണൻ ഉദ്ഘാടനം ചെയ്തു. സുധീർ കുമാർ .എം, മർക്കോസ് . പി .യു, എന്നിവർ ക്ലാസ് നയിച്ചു.റിട്ട. ലഫ്റ്റനന്റ് കേണൽ : ജെയിംസ് ആശംസ പറഞ്ഞു . ജി.ജമുന  അദ്ധ്യക്ഷം വഹിച്ചു.ലഫ്റ്റനന്റ് കേണൽ :ജെയിംസ് ആശംസ അർപ്പിച്ചു. റീന ബേബി സ്വാഗതവും അരുണ പി . എം നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *