September 23, 2026

നൃത്ത വേദിയിലെ താരം അനൗഷ്ക ഷാജി ദാസിന് ഫുൾ എ പ്ലസ്

0
IMG_20230521_191050.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : നൃത്തത്തിലും, പഠനത്തിലും ഒരുപോലെ മികവ് തെളിയിച്ചിരിക്കുകയാണ് അനൗ ഷ്കഷാജി ദാസ്.
എസ്എസ്എൽസിക്ക് പുൽപ്പള്ളി, കല്ലുവയൽ ജയശ്രീ എച്ച്.എസ്.എസ് നിന്നും ഫുൾ എ പ്ലസ് ആണ് അനുഷ്ക നേടിയിരിക്കുന്നത്.പുൽപ്പള്ളി കാരക്കാട്ട് ഷാജി ദാസിന്റെയും ബി.ജെ.പി ജില്ലാ സെക്രട്ടറി ) , കലാമണ്ഡലം റെസി ഷാജി ദാസിന്റെയും മകളാണ് അനൗഷ്ക .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *