August 2, 2026

അന്താരാഷ്ട്ര യോഗ ദിനം ആചാരിച്ചു

0
IMG_20230621_173104.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട:എ.യു.പി.സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചാരണം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വി. എം മുരളീധരൻ അധ്യക്ഷത വഹിച്ചു.പി. കെ. സുധീഷ്,ഡോ. സിജോ കുരിയക്കോസ്,ഹെഡ്മിസ്ട്രസ് ജ്യോതി സി,പി. ഷൈല,വി. എം റോഷ്നി,എൻ. കെ. വിനീത് കുമാർ തുടങ്ങിയവർ സംസാരിച്ചു.സ്കൂളിലെ 
വിവിധ ക്ലബ്ബുകളുടെ ഉദ്ഘടനവും ചടങ്ങിൽ നിർവഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *