August 27, 2026

മണിപ്പൂരിലെ ക്രൈസ്തവ വേട്ടയ്ക്കെതിരെ പ്രധിഷേധവുമായി കെ. സി. വൈ. എം തരിയോട് യൂണിറ്റ്

0
IMG_20230702_144232.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരിയോട് :
മണിപ്പൂരിലെ ക്രൈസ്തവ വെട്ടയ്ക്കെതിരെ പ്രധിഷേധവുമായി കെ. സി. വൈ. എം തരിയോട് യൂണിറ്റ്.നിരന്തരമായി കണ്ടുവരുന്ന ക്രൈസ്തവ വേട്ടയാടലുകളെ ഇനിയും കണ്ടില്ലെന്ന് നടിക്കുവനാവില്ല, വിശ്വാസങ്ങൾക്ക് മുകളിലുള്ള ഈ കടന്നു കയറ്റത്തെ ചെറുത്തു നിൽക്കാതെ തുടരുവാൻ ഇനി ആവില്ല എന്ന ഉറച്ച തീരുമാനത്തോടെ മണിപ്പൂരിൽ വേട്ടയാടപ്പെടുന്ന ജനസമൂഹത്തോടും, വിശ്വാസി സമൂഹത്തോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് കെ. സി. വൈ. എം തരിയോട് യൂണിറ്റ് പന്തം കൊളുത്തി പ്രതിഷേധിച്ചത്.
ഇടവക വികാരി ഫാ. തോമസ് പ്ലാസ്സനാൽ , യൂണിറ്റ് പ്രസിഡന്റ്‌ ജെസ്പിൻ ജോസഫ്, ടോണി തോമസ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *