News Wayanad ചുരത്തിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു July 2, 2023 0 By ന്യൂസ് വയനാട് ബ്യൂറോ താമരശ്ശേരി :ചുരം എട്ടാം വളവിൽ നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു.ഡ്രൈവർ അത്ഭുതകരമായി നിസാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സും, നാട്ടുകാരും, ചുരം സംരക്ഷണ സമിതി അംഗങ്ങളും എത്തി രക്ഷാപ്രവർത്തനം നടത്തി. Post navigation Previous: 105 കോടി ചെലവിട്ട് നിർമിക്കുന്ന വാളാട് റോഡ് പുഴയിലേക്ക് ഇടിഞ്ഞ് വീണുNext: മണിപ്പൂരിലെ ക്രൈസ്തവ വേട്ടയ്ക്കെതിരെ പ്രധിഷേധവുമായി കെ. സി. വൈ. എം തരിയോട് യൂണിറ്റ് Also read News Wayanad ഗ്യാനേഷ് കുമാറിനെ പുറത്താക്കണം: മാനന്തവാടിയിൽ പന്തംകൊളുത്തി പ്രതിഷേധവുമായി വെൽഫെയർ പാർട്ടി November 2, 2026 0 News Wayanad കുടുംബ സംഗമം സംഘടിപ്പിച്ചു November 2, 2026 0 News Wayanad പുൽപ്പള്ളിക്ക് അനുവദിച്ച ഫയർ സ്റ്റേഷൻ ഉടൻ പ്രവർത്തനം ആരംഭിക്കണം: കേരള കോൺഗ്രസ് (എം) November 2, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply