October 11, 2026

മണ്‍തിട്ട ഭാഗികമായി ഇടിഞ്ഞു

0
IMG-20230706-WA0024.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

തലപ്പുഴ: കനത്ത മഴയില്‍ വയനാട്ടിലെ എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസിലെ സ്റ്റാഫ് കോട്ടേഴ്സിനെ സമീപം മണ്ണിടിഞ്ഞു. കോളേജ് ഗ്രൗണ്ടില്‍ നിന്നും സ്റ്റാഫ് കോര്‍ട്ടേഴ്‌സിലേക്ക് പോകുന്ന വഴിയിലെ സംരക്ഷണ ഭിത്തി ഉള്‍പ്പെടുന്ന മണ്‍തിട്ടയാണ് ഭാഗികമായി ഇടിഞ്ഞു വീണത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *