പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
കൽപ്പറ്റ : കേരള യൂത്ത് ഫ്രണ്ട് ബി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുക, ബിജെപിയുടെ ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾ ഉയർത്തി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ശ്യാം പി.എം സെക്രട്ടറി വിഗേഷ് ട്രഷറർ പത്മനാഭൻ നായർ തുടങ്ങിയവർ പങ്കെടുത്തു.






Leave a Reply