May 20, 2024

‘ഒളിമങ്ങാത്ത അക്ഷര മുറ്റം’ കവർ പേജ് പ്രകാശനം ചെയ്തു

0
Img 20230716 111742.jpg

ബത്തേരി : മൂലങ്കാവ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ചരിത്രവും അനുഭവവും വിവരിക്കുന്ന ടി കെ മുസ്തഫ വയനാടിന്റെ 'ഒളിമങ്ങാത്ത അക്ഷര മുറ്റം ' എന്ന കൃതിയുടെ കവർ പേജ് പ്രകാശനം നിർവഹിച്ചു.
എസ് മിഥുൻലാൽ, അൻസു മാത്യു, അസ്ഹർ കൊമ്പത്ത്, സി എം നിഖിൽ, സൗജു നായ്ക്കട്ടി, നയന ഉണ്ണി, കെ അബൂബക്കർ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *