June 7, 2026

പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം

0
20230718_183551.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ യോഗം ജൂലൈ 20 ന് കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിൽ ചേരും. കമ്മിറ്റിയിൽ പരാതി സമര്‍പ്പിക്കുന്നവര്‍ ജൂലൈ 20 നകം തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയത്തിലോ കേരള നോര്‍ക്ക റൂട്ട്സ് കാര്യാലയത്തിലോ രേഖാമൂലം സമര്‍പ്പിക്കണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *