August 4, 2026

മാനന്തവാടിയിൽ സർവ്വകക്ഷി മൗനജാഥയും, അനുസ്മരണ യോഗവും നടത്തി

0
IMG_20230722_074353.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
മുൻ മുഖ്യമന്ത്രിയും, എ.ഐ.സി.സി.ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയുടെ നിര്യണത്തിൽ അനുശോചിച്ചു കൊണ്ട് മാനന്തവാടിയിൽ സർവ്വകക്ഷിയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ മൗനജാഥയും, അനുശോചന യോഗവും നടത്തി. അഡ്വ.എൻ.കെ.വർഗീസ് അധ്യക്ഷത വഹിച്ചു.എ.എം. നിശാന്ത്, ജസ്റ്റിൻ ബേബി, പി.വി.സഹദേവൻ, സി. കുഞ്ഞബ്ദുള്ള, ആൻ്റണി മാസ്റ്റർ, ശോഭ രാജൻ, അസീസ്.കെ.സി, സി.കെ.രത്‌നവല്ലി, പടയൻ മുഹമ്മദ്, കെ.ഉസ്മാൻ, ടി. മമ്മൂട്ടി, ഫാദർ വർഗ്ഗീസ് മറ്റമന, പി.വി. ജോർജ്ജ്, വി.വി.നാരായണവാര്യർ, കടവത്ത് മുഹമ്മദ്, ജേക്കബ് സെബാസ്ത്യൻ, ജോസ് തലച്ചിറ, കെ.ജയചന്ദ്രൻ, ജോസഫ് കളപ്പുര, കെ.എം.ഷിനോജ് എന്നിവർ അനുശോചന യോഗത്തിൽ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *