August 3, 2026

സായൂജ് അനുസ്മരണവും വിദ്യാർത്ഥി അനുമോദനവും സംഘടിപ്പിച്ചു

0
IMG_20230731_084454.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൊഴുതന: ഡി വൈ എഫ് ഐ പൊഴുതന മേഖല ജോയിന്റ് സെക്രട്ടറി ആയിരിക്കെ മരണപ്പെട്ട സായൂജിന്റെ അനുസ്മരണവും മികച്ച വിദ്യാർത്ഥികളെ അനുമോദിക്കലും നടത്തി.പരിപാടി ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്‌ഘാടനം നിർവഹിച്ചു.മേഖല പ്രസിഡന്റ് നിഖിൽ വാസു അധ്യക്ഷനായി.ബ്ലോക്ക് സെക്രട്ടറി എം രമേഷ്,പ്രസിഡന്റ് ഹരിശങ്കർ,ട്രെഷറർ ആഷിഖ് സി എച്ച്,സഖാക്കൾ സി യൂസഫ്,എൻ സി പ്രസാദ്,സി എച്ച് മമ്മി,വി വിനോദ് എന്നിവർ സംസാരിച്ചു.മേഖല സെക്രട്ടറി അഫ്സൽ സ്വാഗതവും ട്രെഷറർ അഖിൽ രാഘവൻ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *