August 26, 2026

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ജനിതക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി യു.ഷംജന

0
20230901_165745.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി: കേരള കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ജനിതക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ യു.ഷംജന. കണ്ണൂര്‍ പാട്യം ഉച്ചമ്പള്ളി മുകുന്ദന്റെ യും സാവിത്രിയുടെയും മകളാണ്. ഡല്‍ഹി അമിറ്റി സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സി. പി. ജോമിറ്റ് (പുല്‍പ്പള്ളി വേലിയമ്പം സ്വദേശി) ഭര്‍ത്താവാണ്. ജനിതകപരമായ വ്യതിയാനവും സൂക്ഷ്മ ജീവികളുടെ സാന്നിധ്യവും ട്രൈബോലിയം കസ്റ്റെനിയത്തില്‍ കീടനാശിനി പ്രതിരോധം വര്‍ധിപ്പിക്കുന്നതില്‍ ഉള്ള സ്വാധീനത്തെ കുറിച്ചാണ് പഠനം. ഡോ.ടോണി ഗ്രേസിന്റെ മേല്‍നോട്ടത്തിലാണ് ഷംജന ഗവേഷണം പൂര്‍ത്തിയാക്കിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *