May 5, 2026

കൊയിലേരിയിൽ വാഹനാപകടം: കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം

0
IMG_20230902_085112.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കൊയിലേരി പുതിയിടത്തിന് സമീപം വാഹനാപകടം. ഇന്ന് പുലര്‍ച്ചെ നിയന്ത്രണം വിട്ട ജീപ്പ് റോഡരികിലെ മണ്‍തിട്ടയിലേക്ക് ഇടിച്ചു കയറി. കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം. സാരമായി പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതായും ആദ്യ വിവരം. അപകടത്തില്‍ പെട്ടത് കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശികളെന്ന് സൂചന.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *