May 20, 2024

ആർട്ടോറ: ഐഡിയൽ സ്കൂൾ കലോത്സവം ആരംഭിച്ചു

0
20230902 175941.jpg
 ബത്തേരി : ഐഡിയൽ സ്നേഹഗിരി സീനിയർ സെക്കന്ററി സ്കൂൾ കലോത്സവം ആർട്ടോറ ആരംഭിച്ചു. പിന്നണി ഗായിക ഷഹന ഷാജഹാൻ കലോത്സവം ഉദ്ഘാടനം ചെയ്തു. നാല് കാറ്റഗറികളിൽ പതിനേഴ് ഇനങ്ങളിലായി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
വ്യക്തിഗത – ഗ്രൂപ്പിന മത്സരങ്ങൾ ആറ് വേദികളിലായാണ് നടക്കുന്നത്.
പ്രിൻസിപ്പൾ സാദിഖ് കെ എം അധ്യക്ഷത വഹിച്ചു.
മാനേജർ സി.കെ സമീർ, പി.ടി. എ വൈസ് പ്രസിണ്ടന്റ് ഹാഫിസ് റഹ്‌മാൻ, ആർട്ട്സ് കൺവീനർ റിൻസി മാത്യു, സജിത കെ.പി എന്നിവർ ആശംസകൾ നേർന്നു.
ഫൈൻ ആർട്സ് ക്ലമ്പ് സെക്രട്ടറി ബുജൈനത്ത് ഫാറൂഖ് സ്വാഗതവും സ്കൂൾ ഹെഡ് ഗേൾ മിസ്രിയ ഫർഹാന നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *