May 20, 2024

കേര കർഷകന് ആദരവുമായി പനമരം കുട്ടി പോലീസ്

0
Img 20230902 192818.jpg
പനമരം : ലോക കേരദിനത്തിന്റെ ഭാഗമായി പനമരം പഞ്ചായത്തിലെ മികച്ച കേര കർഷകനായ എം.ഡി മാത്യുവിനെ ആദരിച്ചു. എസ്.പി. സിയുടെ ഭാഗമായി നടക്കുന്ന വെക്കേഷൻ ക്യാമ്പിൻ്റെ സമാപനയോഗത്തിൽ വെച്ച് പനമരം പഞ്ചായത്ത് പ്രസിഡണ്ട് ആസ്യ ടീച്ചർ പൊന്നാടയണിച്ച് ആദരിച്ചു. ചടങ്ങിൽ രേഖ കെ , നവാസ് ടി , രജിത കെ ആർ , തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *