May 20, 2024

ലില്ലി ( 64 ) നിര്യാതയായി

0
20230902 215939.jpg
പടിഞ്ഞാറത്തറ :പതിനാറാംമൈൽ മാക്കിയിൽ ലില്ലി ( 64 ) നിര്യാതയായി . ഭർത്താവ് ജോൺ മാക്കിയിൽ . മക്കൾ : ലിജോ , ലിൻ . മരുമക്കൾ : ഷാന്റി , ജോ . സംസ്കാരം നാളെ ( സെപ്തംബർ 3 ) വൈകുന്നേരം 4 മണിക്ക് പുതുശ്ശേരിക്കടവ് പതിനാറാം മൈൽ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *