June 20, 2026

‘നങ്ക മനെ’ ഗോത്ര ക്ലബ്ബിന് ജേഴ്സി കൈമാറി

0
20230904_181519.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ തനത് ക്ലബ്ബിന് വേണ്ടി പനമരം മൈക്രോ ലാബ് നല്കിയ ജേഴ്സി ലാബ് മാനേജർ സലിം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് കൈമാറി.ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ്, അധ്യാപകരായ റീത്താമ്മ ജോർജ്ജ്, നവാസ്, ബേബി ജോസഫ്, ബിൻസി,സജിമോൻ, ലാബ് അംഗങ്ങൾ, ഗോത്ര വിഭാഗം വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *