അധ്യാപക അധ്യാപികമാരെ ആദരിച്ചു
തരുവണ : അധ്യാപക ദിനത്തിന്റെ മഹത്വം മനസ്സിലാക്കി കരിങ്ങാരി ഗവൺമെന്റ് ജി.യു.പി സ്കൂളിലെ മുഴുവൻ അധ്യാപക അധ്യാപികമാരെയും സ്കൂൾ പി.ടി.എ, എസ്.എം. സി കമ്മിറ്റി അംഗങ്ങൾ ചേർന്ന് ആദരിച്ചു. പരിപാടിയിൽ പിടി എ പ്രസിഡന്റ് നാസർ എസ്, വൈസ് പ്രസിഡണ്ട് റഷീദ് കാരപ്പറമ്പൻ, എസ്. എം. സി ചെയർമാൻ മഹേഷ്, എം. പി. ടി. എ പ്രസിഡന്റ് അശ്വതി തുടങ്ങിയവർ സംസാരിച്ചു.






Leave a Reply