August 24, 2026

ഓര്‍മ്മക്കൂട്ട് 2023′ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

0
eiQ9KGH87052.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ: തലപ്പുഴ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ2004-2005 അറബിക്ക്-മലയാളം ബാച്ച് ഓര്‍മ്മക്കൂട്ട് 2023' പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. ഓര്‍മ്മക്കൂട്ടിന്റെ ഭാഗമായി വിദ്യാലയത്തിന് 5 വൈറ്റ് ബോര്‍ഡുകള്‍ നല്‍കി. പ്രധാനാധ്യാപിക സജ്‌ന കുമാരി ഇവ ഏറ്റുവാങ്ങി. ഓര്‍മ്മക്കൂട്ടിന്റെ ഭാഗമായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *