June 20, 2026

വെള്ളമുണ്ടയിൽ ജീപ്പിടിച്ച് മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

0
IMG_20230913_183659.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: വെള്ളമുണ്ടയിൽ വാഹനാപകടത്തിൽ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം.വെള്ളമുണ്ട മടത്തും കുനി റോഡില്‍ വെച്ച് ജീപ്പിടിച്ചാണ് അപകടമുണ്ടായത് . വെള്ളമുണ്ട മടത്തില്‍ ഇസ്മായിലിന്റെയും റെയ്ഹാനത്തിന്റെയും മകള്‍ അന്‍ഫ മറിയം ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം നാല് മണിയോടെ സംഭവം. വീടിന് സമീപത്തെ റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *