കല്ലൂർ:തടിക്കുളങ്ങര കുര്യാക്കോസ് (89) നിര്യാതനായി. ഭാര്യ:പരേതയായ അന്നമ്മ. സംസ്ക്കാരം: നാളെ രാവിലെ 10 മണിക്ക് കല്ലുമുക്ക് സെന്‍റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പളളി സെമിത്തേരിയില്‍.
മക്കൾ: സൈമൺ, ജോസഫ്, പൗലോസ്, കുര്യാക്കോസ്, അബ്രഹാം
മരുമക്കൾ: മേരിസ്, മേഴ്‌സി, ഷീബ, മേരി, ഷാന്റി.
Leave a Reply