August 24, 2026

പനമരം ജി.എച്ച്.എസ് എസിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു

0
20230921_193357.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പനമരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ശാസ്ത്രോത്സവം വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായി. വയനാട് ജില്ലാ പഞ്ചായത്ത് പനമരം ഡിവിഷൻ മെമ്പർ ബിന്ദു പ്രകാശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുനീർ സി കെ അധ്യക്ഷനായ യോഗത്തിൽ സീനിയർ അസിസ്റ്റന്റ് റീത്താമ്മാ ജോർജ്, അധ്യാപകരായ സിനി കെ യു,സിദ്ദിക്ക് കെ , പി എ ഷജീർ ,പി. ഐ ശോശാമ്മ, ബേബി ജോസഫ്, എ. എസ്സ ജിമോൻ  , എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *