July 10, 2026

250 ഡയാലിസിസിനുള്ള ഫണ്ട് നല്‍കി റിയാദ് കെ.എം.സി.സി

0
20230922_192123.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സി എച്ച് സെന്റര്‍ വയനാട് കഴിഞ്ഞ 11 വര്‍ഷമായി ശാന്തി പെയിന്‍ ആന്‍ഡ്പാലിയേറ്റീവുമായിബന്ധപ്പെട്ട്‌ കൊണ്ട്‌ ചെയ്യുന്ന സൗജന്യ ഡയാലിസിസിലേക്ക് ധനസഹായം നൽകി.റിയാദ്‌ കെഎംസിസിയാണ് 250 ഡയാലിസിസിനുള്ള ഫണ്ട് സ്വാമിനാഥന്‍ ഫൗണ്ടേഷനില്‍ വെച്ച് നൽകിയത്. പി പി എ കരീം സാഹിബ് അനുസ്മരണ ചടങ്ങില്‍ വച്ച് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളാണ് തുക ഏല്‍പ്പിച്ചത്.
കെഎംസിസി ഭാരവാഹികളായ സുധീര്‍ ബഷീര്‍, എം.അഷ്‌റഫ്, സി.റഫീഖ്, പി.മുഹമ്മദ് കുട്ടി,മുസ്ലീം ലീഗ്,സിഎച്ച് സെന്റ്റര്‍ ജില്ലാ ഭാരവാഹികളായ കെകെ അഹമ്മദ് ഹാജി,ടി.മുഹമ്മദ് ,എന്‍കെ റഷീദ്,റസാഖ് കല്പറ്റ, നിസാര്‍അഹമ്മദ് , പി ഹാരീസ്,സലീം മേമന എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *