August 28, 2026

ചീക്കല്ലൂർ ചാപ്പലിൽ ബസേലിയോസ് ബാവയുടെ ഓർമ്മപെരുന്നാൾ

0
IMG_20230926_113007.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കണിയാമ്പറ്റ: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള ചീക്കല്ലൂർ ചാപ്പലിൽ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപെരുന്നാൾ സെപ്തംബർ 30 ശനി, ഒക്ടോബർ 1ഞായർ, 2 തിങ്കൾ തിയ്യതികളിൽ ആഘോഷിക്കുമെന്ന് വികാരി ഫാ. സിനു ചാക്കോ അറിയിച്ചു. ശനിയാഴ്ച രാവിലെ10 മണിക്ക് കൊടി ഉയർത്തും, ഞായറാഴ്ച സന്ധ്യാപ്രാർത്ഥന, പ്രസംഗം, എന്നിവ നടക്കും. തിങ്കളാഴ്ച രാവിലെ 7 30 തീർത്ഥയാത്ര സംഗമം ചീക്കല്ലൂർ ചാപ്പലിൽ എത്തിച്ചേരുന്നതും.തുടർന്ന് വി. മൂന്നിന്മേൽ കുർബാന, മധ്യസ്ഥ പ്രാർത്ഥന ,പ്രസംഗം തുടർന്ന് ആശിർവാദം, എഴുത്തിനിരുത്ത് എന്നിവ നടത്തപെടും. നേർച്ചഭക്ഷണത്തോടെ പെരുന്നാൾ സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *