June 20, 2026

ബദ്‌റുല്‍ ഹുദാ മീലാദ് കോണ്‍ഫറന്‍സിന്റെ പോസ്റ്റര്‍ പ്രകാശനം സംഘടിപ്പിച്ചു

0
20230926_141728.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: ബദ്‌റുല്‍ ഹുദാ മീലാദ് കോണ്‍ഫറന്‍സിന്റെ പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ചു. കേരള മുസ്ലിം ജമാഅത് ജില്ല വൈസ് പ്രസിഡണ്ട് സയ്യിദ് മുത്തുകോയ തങ്ങള്‍ പരിയാരം പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.മാജിദ് സഖാഫി പൂനൂര്‍, ഖാസിം ഹാജി നാദാപുരം എന്നിവര്‍ മുഖ്യാഥിതികളായിരുന്നു. ബദ്‌റുല്‍ ഹുദാ സാരഥികളായ പി.ഉസ്മാന്‍ മൗലവി, തെക്കേടത്ത് അബൂബക്കര്‍, മുദരിസുമാരായ റഷീദ് ഇര്‍ഫാനി, ഫായിസ് അദനി, ഹാഫിള് സഈദലി ഹാശിമി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *