കൈതക്കൽ മഹല്ല് ജമാഅത്ത് ആന്റ് എച്ച് ഐ.എം മാനേജിംഗ് കമ്മിറ്റിക്ക് പുതിയ നേതൃത്വം
പനമരം: കൈതക്കൽ മഹല്ല് ജമാഅത്ത് ആന്റ് എച്ച് ഐ.എം മാനേജിംഗ് കമ്മിറ്റിയുടെ
2023 – 25 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഉപദേശക സമിതി ചെയർമാൻ
പള്ളിക്കണ്ടി പോക്കർ ഹാജിയും, വൈസ് ചെയർമാൻ
ടി.എംബഷീർ ഫൈസിയുമാണ്.
സി.ആമത് ഹാജി,
ഇബ്രാഹിം പുതിയേടത്ത്, കെ.വി. മൊയ്തീൻ ഹാജി എന്നിവർ മെമ്പർമാർ.മഹല്ല് കമ്മിറ്റി ഭാരവാഹികളായി
പിലാക്കണ്ടി ഇബ്രാഹിം ഹാജി (പ്രസിഡന്റ്),ബഷീർ കടന്നോളി, ടി. മജീദ് ഹാജി (വൈസ് പ്രസിഡന്റ്) കെ. മൊയ്തീൻ മാസ്റ്റർ (സെക്രട്ടറി) സി.മജീദ് കളത്തിൽ,പള്ളിക്കണ്ടി ഖാസിം (ജോ.സെക്ര), പി.കെ. അബ്ദുൽ അസീസ് (ട്രഷറർ), ഇഖ്ബാൽ കടന്നോളി, മഹറൂഫ്
പന്നിക്കോടൻ, ചീനമ്പിടൻ അബു ഹാജി, അബ്ദുള്ള മഞ്ചേരി (മെമ്പർമാർ ) എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തിൽ പി.കെ. പോക്കർ ഹാജി അധ്യക്ഷത വഹിച്ചു.






Leave a Reply