June 20, 2026

മുത്തങ്ങയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

0
20230927_131848.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ:മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിനു സമീപം പട്രോളിങ് ചെയ്ത് വരവേ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോഴിക്കോട് മാങ്ങാട് സ്വദേശി കൂർക്കംപറമ്പത്ത് വീട്ടിൽ കെ.പി. മുഹമ്മദ് നാഫി(29)യെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 0.40 ഗ്രാം എം.ഡി.എം.എയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പോലീസ് സംഘത്തിൽ എസ്.ഐ സി.എം. സാബു, സീനിയർ സിവിൽ പോലീസ് ഓഫീസർ മധുസൂദനൻ, സിവിൽ പോലീസ് ഓഫിസർമാരായ സുബീഷ്, സീത എന്നിവർ ഉണ്ടായിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *