October 9, 2026

കല്‍പ്പറ്റ ബ്ലോക്ക് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

0
20230927_195051.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഉത്സാഹ 2023 കല്‍പ്പറ്റ ബ്ലോക്ക് കണ്‍വെന്‍ഷന്‍ നടന്നു.
ഡിസിസി ഓഫീസില്‍ വെച്ചായിരുന്നു പരിപാടി.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വക്കറ്റ് ജെബി മെഹ്തര്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡണ്ട് ആയിഷ പള്ളിയാലില്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍, ജില്ലാ പ്രസിഡണ്ട് ജിനി തോമസ് ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍, എന്നിവര്‍ അടങ്ങുന്ന ചടങ്ങില്‍ പുതുതായി ചാര്‍ജ് എടുത്ത കല്‍പ്പറ്റ മണ്ഡലം പ്രസിഡണ്ട് ബിന്ദു പി ആര്‍. മുട്ടില്‍ മണ്ഡലം പ്രസിഡണ്ട് ശാന്തമ്മ തോമസ്, മേപ്പാടി മണ്ഡലം പ്രസിഡന്റ് സുജാത, മൂപ്പയിനാട് മണ്ഡലം പ്രസിഡണ്ട് ദീപ ശശികുമാര്‍ എന്നിവരെ ആദരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *