May 7, 2026

ഓസാനം ഭവനിൽ സെന്റ് വിൻസെന്റ് ഡി പോളിന്റെ തിരുനാൾ ആഘോഷിച്ചു

0
20230928_095537.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :നടവയൽ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ തിരുനാൾ ഓസാനംഭവനിൽ ആഘോഷിച്ചു. ദിവ്യബലിക്ക് ലാസലറ്റ് ആശ്രമത്തിലെ റവ. ഫാദർ റോജൻ മുഖ്യ കാർമികത്വം വഹിച്ചു സന്ദേശം നൽകി . ചടങ്ങിൽ ഓസാനം ഭവൻ ചെയർമാൻ  ബാബു നമ്പുടാകം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബെന്നി മാങ്കോട്ട്,ജോയിന്റ് സെക്രട്ടറി സിസ്റ്റർ റോസമ്മ അയ്യം കുഴക്കൽ, ട്രഷറർ  തങ്കച്ചൻ മേപ്പാടത്ത്  ആശംസകൾ അർപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിച്ചു വിതരണം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *