May 20, 2024

നോർത്ത് വയനാട് കോ ഓപ്പറേറ്റിവ് റബ്ബർ ആൻ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി: യുഡിഫ് അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു

0
Img 20230928 174512.jpg
മാനന്തവാടി: നോർത്ത് വയനാട് കോ ഓപ്പറേറ്റിവ് റബ്ബർ ആൻ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗങ്ങൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 13 അംഗ ഭരണസമിതിയാണ് നിലവിലുള്ളത്. 2023-28 കാലത്തേക്കുള്ള ഭരണസമിതിയിൽ വീണ്ടും ടി.എ.റെജി പ്രസിഡണ്ടായും കാവത്ത് മുഹമ്മദ് വൈസ് പ്രിസണ്ടുമായി വീണ്ടും ചുമതലയേറ്റു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *