April 27, 2024

ജോസ് പുളിക്കപ്പടവിൽ (70) നിര്യാതനായി

0
20231010 114207

പുൽപ്പള്ളി: ശിശുമല പുളിക്കപ്പടവിൽ ജോസ് (70) നിര്യാതനായി. ഭാര്യ : ആലീസ് മഞ്ഞക്കു ന്നേൽ.മക്കൾ : സിനി, ബിനി, പരേതനായ ജോസൂട്ടി, ലിനി. മരുമക്കൾ : സിജു പൊട്ടൻ പ്ലാക്കൽ, ജോബ്‌ വട്ടക്കുന്നേൽ, സിനീഷ് അത്രശ്ശേരിയിൽ. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ഇരുളം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *