October 8, 2026

മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം നാളെ മാനന്തവാടിയിൽ

0
IMG_20260830_164851
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മാനന്തവാടി സൊസൈറ്റി ഹാളിൽ നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി. വി. സഹദേവൻ നിർവഹിക്കും. മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി കെ. ടി. അനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം ശശികുമാർ പേരാമ്പ്ര തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *