June 10, 2026

പൂതാടി കുടുംബാരോഗ്യകേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

0
IMG_20231017_161330.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ: പൂതാടി കുടുംബാരോഗ്യകേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന ആർദ്രം പദ്ധതിപ്രകാരം ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. പൂതാടി ഗ്രാമപഞ്ചായത്ത് പരിധിയുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ 20 ന് രാവിലെ 10.30 ന് യോഗ്യതകൾ തെളിയിക്കുന്നതിന് ആവശ്യമായ രേഖകളുമായി കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബി.എസ്.സി. എം.എൽ.റ്റി/ഡി.എം.എൽ.റ്റി സർട്ടിഫിക്കറ്റ്, പാരാമെഡിക്കൽ രജിസ്ട്രേഷൻ എന്നതാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യതകൾ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *