November 8, 2026

ക്നാതിക എന്ന ഷോർട്ട് ഫിലിമിനെതിരെയുള്ള സൈബർ ആക്രമണത്തിൽ പ്രതികരിക്കാനില്ലെന്ന് അണിയറ പ്രവർത്തകർ 

0
20231025_154048
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ക്നാതിക” ഷോർട്ട് ഫിലിമിന് എതിരെയുള്ള സൈബർ ആക്രമണത്തിൽ പ്രതികരിക്കാനില്ലെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ഷോർട്ട് ഫിലിം സാമൂഹ്യപ്രസക്തിയുള്ള വിഷയം ചർച്ച ചെയ്യുന്ന കഥയാണ്. പ്രേക്ഷകർ കണ്ടാണ് വിലയിരുത്തേണ്ടത് എന്നും അണിയറ പ്രവർത്തകർ കൂട്ടിച്ചേർത്തു.

 

ശ്യാം പിഎം പ്രധാന കഥാപാത്രമായി വിനോദ് നൻപന്റെ കൺസെപ്റ്റിൽ ആതിര വയനാട് കഥയും തിരക്കഥയും നിർവഹിക്കുന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്യുന്നത് അക്ഷയ് ദേവാണ്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *