May 5, 2026

വയനാട് ജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

0
IMG_20231026_180623.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : വയനാട് ജില്ലാ ശാസ്ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു. പനമരം നവംബർ 3, 4 തീയതികളിൽ പനമരത്ത് വെച്ച് നടക്കുന്ന ജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് മെമ്പർ ബിന്ദു പ്രകാശ് സ്വാഗതസംഘം കൺവീനർ രമേഷ് കുമാറിന് നൽകിയാണ് പ്രകാശനം ചെയ്തത്.
ജി എച്ച് എസ് എസ് തരിയോട് സ്കൂളിലെ എൻ ടി രാജീവാണ് ലോഗോ ഡിസൈൻ ചെയ്തത്. ചടങ്ങിൽ ഷീജ ജെയിംസ്, ബിനു കെ ,സിദ്ദീഖ് കെ , ശ്രീകുമാർവി ഡി , നവാസ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *