May 20, 2024

ചുരം ഗതാഗത തടസ്സം സര്‍വ്വകക്ഷി യോഗം ചേരും

0
20231027 202118

കൽപ്പറ്റ : വയനാട് ചുരത്തിലെ ഗതാഗത തടസ്സം പരിഹരിക്കുക, ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ ബൈപ്പാസ്സ് യാഥാര്‍ത്ഥ്യമാക്കുക എന്നീ ആവശ്യങ്ങളുമായി വൈത്തിരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 31 ന് വൈകുന്നേരം 4 ന് വൈത്തിരി സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ സര്‍വ്വകക്ഷി യോഗം ചേരും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *