May 21, 2024

പടിഞ്ഞാറത്തറ യൂണിറ്റ് എം.എസ്. എസ് വനിതാ വിങ്ങിന് പുതിയ നേതൃത്വം 

0
20231029 193751

 

പടിഞ്ഞാറത്തറ :പടിഞ്ഞാറത്തറ യൂണിറ്റ് എം.എസ്. എസ് വനിതാ വിങ്ങിന് ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റായി മറിയം,വൈസ് പ്രസിഡന്റായി ഹഫ്സത്ത്,സെക്രട്ടറിയായി ഹസീന എ.പിജോയിന്റ് സെക്രട്ടറിയായി റഹ്മത്ത് ഗഫൂർ, ട്രഷററായി നസീമ പൊന്നാണ്ടി എന്നിവരെയാണ് തിരഞ്ഞെടുത്തത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *