August 1, 2026

ബാലസംരക്ഷണ സ്ഥാപന ജീവനക്കാര്‍ക്കായി ശില്‍പ്പശാല നടത്തി

0
Img 20231108 Wa0063
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവരുടെ നേതൃത്വത്തില്‍ ബാലസംരക്ഷണ സ്ഥാപന ജീവനക്കാര്‍ക്കായി ദ്വിദിന ശില്‍പ്പശാല നടത്തി. കല്‍പ്പറ്റ ഹരിത ഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പ്പശാല സി.ഡബ്ല്യു.സി ചെയര്‍മാന്‍ കെ. ഇ.ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ്, ജ്വാല ഡയറക്ടര്‍ സി.കെ.ദിനേശന്‍, സി.ഡബ്ല്യു.സി മെമ്പര്‍ സി.ടി ബിബിന്‍, ജെ എച്ച് ഐ ജിബി മോന്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ മജേഷ് രാമന്‍ എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *