News Wayanad ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി November 10, 2023 0 By ന്യൂസ് വയനാട് ബ്യൂറോ തരുവണ : കുവണ കോളനിയിലെ ബേരനെ (43)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തരുവണ ആറാം മൈലിൽ കടവരാന്തയിലായിരുന്നു മൃതദേഹം. രക്തം ഛർദ്ദിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. Post navigation Previous: പിടിയിലായ മാവോവാദികളുടെ കയ്യിൽ സൈനികരുടെ തോക്ക്Next: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കലോത്സവ നഗരിയിൽ പുസ്തക സ്റ്റാൾ ആരംഭിച്ചു Also read News Wayanad ‘ഗ്യാനേഷ് കുമാറിനെ നീക്കണം’; ആർജെഡി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു October 9, 2026 0 News Wayanad ഡിസൈൻ ദ ഡെസ്റ്റിനേഷൻ’: കരിയർ-സൗഹൃദ ക്ലബ്ബ് അധ്യാപക പരിശീലന ക്യാമ്പ് സമാപിച്ചു October 9, 2026 0 News Wayanad ആദ്യാവസാനം ആധിപത്യം; വയനാട് സ്കൂൾ കായികമേളയിൽ ബത്തേരിക്ക് കിരീടം October 9, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply